കൊലപാത രാഷ്ട്രീയത്തിനും അറുതി വരുത്താൻ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ഡോ.തെമന്‍ ഫര്‍സാന
മഹിള കോൺഗ്രസ് വയനാട് കൺവെൻഷൻ നടത്തി കല്‍പ്പറ്റ: ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുവാനും കാപാലികന്മാരുടെ കൊലപാത രാഷ്ട്രീയത്തിനും അറുതി വരുത്തുവാനും കോണ്‍ഗ്രസ്...
