July 11, 2026

Month: March 2019

IMG-20190309-WA0033

വയനാട്ടിൽ ആദിവാസി കർഷകർക്ക് വിത്ത് വിതരണവുമായി എൻ. ബി. പി.ജി. ആർ.

കൽപ്പറ്റ: വിത്ത് സംരക്ഷണത്തിന്  വയനാട്ടിൽ എല്ലാ പഞ്ചായത്തിലും   കമ്മ്യൂണിറ്റി ജീൻ ബാങ്ക് തുടങ്ങാൻ എം.എസ്. സ്വാമി നാഥൻ ഗവേഷണ നിലയം...

IMG-20190309-WA0032

ബൈത്തുറഹ്മയുടെ കട്ടില വെക്കൽ കർമ്മം നടത്തി.

മാനന്തവാടി:.ചെറ്റപ്പാലം മുസ്ലിം ലീഗ് കമ്മറ്റിനിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കൽ കർമ്മം അരുൺ ഗ്രൂപ്പ് ഡയറക്ടർ അറക്കൽ ജോണി നിർവ്വഹിച്ചു....

IMG-20190309-WA0026

സ്ത്രീപക്ഷ ചർച്ചകളുമായി കുടുംബശ്രീ ചായക്കട: പെൺമക്കാനി

കൽപ്പറ്റ:  അന്താരാഷ്ട്ര വനിതാ ദിനം വ്യത്യസ്തമായി ആഘോഷിച്ച് കുടുംബശ്രീയുടെ പെൺമക്കാനി. കൽപ്പറ്റയിൽ  ഗ്രാമീണ രീതിയിൽ ചായക്കടയുണ്ടാക്കി അഞ്ചു രൂപയ്ക്ക് ചായയും...

IMG-20190309-WA0018
IMG-20190309-WA0016

നശിച്ച കാർഷിക വിളകളുമായി കർഷകർ 12-ന് കലക്ട്രേറ്റിലേക്ക് വിലാപയാത്ര നടത്തും .

കൽപ്പറ്റ:  തകർന്ന കാർഷിക മേലലയെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് നശിച്ച കാർഷിക വിളകളുമായി  കർഷകർ 12-ന് വയനാട്  കലക്ട്രേറ്റിലേക്ക്    വിലാപയാത്ര നടത്തും. ...

IMG-20190309-WA0015
IMG_20190309_103917

വനിതാ ദിനം വ്യത്യസ്തമാക്കി നീലഗിരി കോളേജ്

പെൺകരുത്തിന്റെ ധീരത  ദിനമായ മാർച്ച് 8 വനിത ദിനം വ്യത്യസ്തമായി ആചരിച്ച് താളൂർ നീലഗിരി കോളേജ് മാതൃകയായി. വിദ്യാർത്ഥികളും അധ്യാപകരും...

ക്രിമിനൽ കേസിൽ പ്രതിയായ പോലീസ് അസോസിയേഷൻ നേതാവിനെ അറസ്റ്റ് ചെയ്യണം:യൂത്ത് കോൺഗ്രസ്

. സുൽത്താൻബത്തേരി: കഴിഞ്ഞദിവസം അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച്. യുവാവിനെ സംഘംചേർന്ന് അതി ക്രൂരമായി മർദ്ദിച്ച  കേസിലെ പ്രതിയും....

IMG-20190308-WA0025

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിൻറ് കൗൺസിൽ ” വുമൺ ആസാദി” സംഘടിപ്പിച്ചു.

'കൽപ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിൻറ് കൗൺസിൽ ജില്ലാ  വനിതാ  കമ്മറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ സുരക്ഷ, തുല്യനീതീ, സ്വാതന്ത്ര്യം എന്നീ...