Day: September 19, 2019
സത്യവതി ടീച്ചറെ പൗരാവലി 21-ന് ആദരിക്കും.
മാനന്തവാടി: സംസ്ഥാന അധ്യാപക അവാർഡ് നേടിയ സത്യവതി ടീച്ചറെ ആദരിക്കൽ ചടങ്ങും ഓണാഘോഷവും 21 ന് പയ്യംമ്പള്ളി കുറുക്കൻമൂലയിൽ നടക്കും....
കാട്ടാനശല്യം: പ്രതിഷേധമായി ചുണ്ടേല്‍ ടൗണില്‍ 22 ന് മനുഷ്യ പ്രതിരോധവേലി.
കല്‍പ്പറ്റ: വൈത്തിരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായതില്‍ പ്രതിഷേധിച്ച് ചുണ്ടേല്‍ ടൗണില്‍ 22 ന് മനുഷ്യ പ്രതിരോധവേലി തീര്‍ക്കുമെന്ന്...
അതിവർഷാനുകൂല്യം കർഷകതൊഴിലാളികൾക്ക് ലഭ്യമാക്കണം സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ
മാനന്തവാടി: കർഷക തൊഴിലാളി ക്ഷേമനിധിബോർഡിൽ 60 വയസുവരെ പണമടക്കുകയും അനുകുല്യത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കർക്ക് കുടിശ്ശികയടക്കം തുക അനുവദിക്കണമെന്ന് സീനിയർ...
മാനന്തവാടി- തലശ്ശേരി റോഡിൽ അപകടങ്ങൾ പതിവാകുന്നു.
: മാനന്തവാടി തലശ്ശേരി റോഡില്‍ അപകടങ്ങൾ പതിവായിട്ടും അധികൃതര്‍ മൗനം പാലിക്കുന്ന അവസ്ഥ തുടരുകയാണ്.തലനാരിഴക്കാണ് ഇന്ന് രാവിലെ ബാംഗളൂരിൽ നിന്നും...
ഐ ടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം
കേരള സർക്കാരിനു വേണ്ടി സംസ്ഥാന ഐ ടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം. പ്രകൃതി ദുരന്തത്തിൽ...
അധ്യാപക നിയമനം: കൂടിക്കാഴ്ച നാളെ
പനങ്കണ്ടി ജി.എച്ച്.എസ്.എസില്‍ യു.പി. വിഭാഗത്തില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഉര്‍ദു തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച...
കൃഷി വകുപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
കൃഷിവകുപ്പ് നോഡല്‍ ഏജന്‍സിയായ ആത്മ പനമരം ബ്ലോക്കിന്റെ പരിധിയിലെ 29 സംയോജിത മാതൃക കൃഷി യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കുന്നു. പശുപരിപാലനം,...
ക്രമക്കേട്: റേഷൻ കട സസ്പെൻഡ് ചെയ്തു.
റേഷന്‍ കട സസ്‌പെന്‍ഡ് ചെയ്തു.വൈത്തിരി പഞ്ചായത്തില്‍ ചുണ്ടേല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന 12-ാം നമ്പര്‍ റേഷന്‍കട ക്രമക്കേടുകളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തതായി...
നടവയൽ കാവടം പീറ്റകണ്ടിയിൽ ഗോവിന്ദൻ നമ്പ്യാർ (80) നിര്യാതനായി
നടവയൽ കാവടം പീറ്റകണ്ടിയിൽ ഗോവിന്ദൻ നമ്പ്യാർ (80) നിര്യാതനായി. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.
