ശിശുദിനാഘോഷം: വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി ശിശുക്ഷേമസമിതി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും സാഹിത്യ,രചനാ മത്സരങ്ങളും സംഘടിപ്പി ക്കുന്നു....
