July 11, 2026

Month: September 2019

IMG-20190924-WA0363.jpg
IMG-20190924-WA0368.jpg
DSC_3220.jpg

ചിത്രകുടുംബം 2019 :സമ്മേളനം നടത്തി.

മാനന്തവാടി:ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ചിത്രകുടുംബം 2019' ഓണാഘോഷം നടത്തി.ആഘോഷ പരിപാടിയുടെ ഉദ്ഘാടനം എ.കെ.പി.എ...

002.jpg

അവശേഷിക്കുന്ന ഊരുകളില്‍സാക്ഷരതാ പദ്ധതി: സംഘാടകസമിതിരൂപീകരിച്ചു

. കല്‍പ്പറ്റ :വയനാട്ആദിവാസിസാക്ഷരതാ പദ്ധതി ഒന്ന്, രണ്ട് ഘട്ടങ്ങളിലെവിജയത്തിന് ശേഷംഅവശേഷിക്കുന്ന എല്ലാഊരുകളിലുംസാക്ഷരതാ പരിപാടി നടപ്പിലാക്കിവയനാട്ജില്ലയെ സമ്പൂര്‍ണ്ണ സാക്ഷരതാ നിലവാരത്തിലേക്ക്ഉയര്‍ത്തുകഎന്ന്ലക്ഷ്യത്തോടെജില്ലാ പഞ്ചായത്ത്...

IMG-20190924-WA0237.jpg

വയനാട് മെഡിക്കൽ കോളേജ് തലപ്പുഴ ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മാനന്തവാടി വികസന സമിതി.

നിർദ്ദിഷ്ട  വയനാട് മെഡിക്കൽ കോളേജ് ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള തലപ്പുഴ ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മാനന്തവാടി വികസന സമിതി. കോടി...

IMG-20190924-WA0245.jpg

ഗാഡ് ഗിൽ അതിജീവനത്തിന്റെ ആശങ്കകൾ സെമിനാർ 28 ന് മാനന്തവാടിയിൽ

മാനന്തവാടി – തുടർച്ചയായ പ്രളയങ്ങളുടെയും മണ്ണിടിച്ചിലിന്റെയും നടുവിൽ നിൽക്കുന്ന വയനാടൻ ജനതയുടെ ആശങ്ക അകറ്റാനായി മാനന്തവാടി സോളിഡാരിറ്റി ലൈബ്രറിയും മാനന്തവാടി...

IMG-20190924-WA0016.jpg

കോതമംഗലത്ത്നിന്നുമെത്തിയ കൊടി ഉയർത്തി:ചീങ്ങേരി പെരുന്നാൾ തുടങ്ങി

 മീനങ്ങാടി:തീർത്ഥാടന കേന്ദ്രമായ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവായുടെ  ഓർമ്മ പെരുന്നാളിന് കൊടിയേറി .ഇടവക...

വയനാട് ജില്ലാതല സിവില്‍ സര്‍വീസ് കായികമേള ഓക്ടോബര്‍ 10, 11 തിയതികളിൽ.

  കൽപ്പറ്റ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല സിവില്‍ സര്‍വീസ് കായികമേള ഒക്ടോബര്‍ 10, 11  തീയ്യതികളിലായി...

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി മുഴുവന്‍ ഊരുകളിലേക്കും വ്യാപിപ്പിക്കുന്നു

 സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി ജില്ലയിലെ മുഴുവന്‍ ഊരുകളിലേക്കും വ്യാപിപ്പിക്കുന്നു.  വയനാട് ആദിവാസി...