August 12, 2026

മാനന്തവാടി ഉപജില്ലാ കലോത്സവം: സദസ്സിൽ വൻ ജനപങ്കാളിത്തം.

0
IMG_20191101_133840.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനം തെളിഞ്ഞതും  കലാകൗമാരത്തിൻറെ നിലക്കാ പ്രവാഹമായി  രണ്ടാം ദിനത്തിന് ആവേശത്തുടക്കം. മാനന്തവാടി  സേക്രട്ട് ഹാർട്ട് ഹയർസെകണ്ടറി സ്കൂൾ അങ്കണത്തിലെ വേദികൾ നിറഞ്ഞ് കലാ പ്രേമികളുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. അനുകൂല കാലാവസ്ഥയായതിനാൽ കലോൽസവത്തിന് ഇനിയും മാറ്റ് കൂടും.    
         തികച്ചും ഗ്രീൻ പ്രോട്ടോകോൾ മാതൃകയിലാണ് കലാ നഗരി ഒരുങ്ങിയിരിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ മത്സരത്തിൽ  പങ്കെടുക്കും.
   
          റിപ്പോർട്ട് : ആര്യ ഉണ്ണി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *