August 12, 2026

കൽപ്പറ്റ നഗരസഭയിൽ പലയിടത്തും അഴിമതി സ്മാരകങ്ങൾ ഉണ്ടെന്ന് മുസ്ലീം ലീഗ്.

0
nagarasabha-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ വിവിധ മരാമത്ത് പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി മുസ്‌ലിംലീഗ് ഭാരവാഹികളും, കൗണ്‍സിലര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിച്ച  പ്രവൃത്തികള്‍  ഒക്ടോബര്‍ 30ന് ടെണ്ടര്‍ ചെയ്തിരിക്കുകയാണ്. ടെണ്ടര്‍ ചെയ്ത ആര്‍ക്കും ഷെഡ്യൂള്‍ നല്‍കിയില്ല. മരാമത്ത് പ്രവൃത്തികള്‍ക്ക് പാലിക്കേണ്ട ഒരു നടപടിയും പാലിച്ചില്ല. നാരങ്ങാ കണ്ടി കോളനിക്ക് സമീപം മരപ്പാലം പൊളിച്ചു പുനര്‍നിര്‍മ്മാണത്തിന് 1,20,000 രൂപ, കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി.സ്‌കൂളിന് സമീപം പൊതുവേദി നിര്‍മ്മാണത്തിന് രണ്ട് ലക്ഷം, പുതിയ മാര്‍ക്കറ്റില്‍ മുറികള്‍ വേര്‍തിരിച്ച്  അടിസ്ഥാന സൗകര്യമൊരുക്കാന്‍ 3,20,000, മുണ്ടേരിയിലെ പഴയ കേന്ദ്രീയ വിദ്യാലയം നവീകരിച്ച് പകല്‍ വീടാക്കല്‍ പൂര്‍ത്തീകരണത്തിന് 4,90,000, സ്വതന്ത്ര മൈതാനം നവീകരിക്കല്‍ 60,000, താനിക്കുനി കോളനി ശൗചാലയം 50,000, മുണ്ടേരി പകല്‍ വീട് മുറ്റം അഭിവൃദ്ധിപ്പെടുത്തല്‍ 4,90,000, കുരുന്തന്‍ കോളനിക്ക് സമീപം നടപ്പാത പൂര്‍ത്തീകരണം 4,90,000 എന്നിങ്ങനെ പത്ത് പ്രവൃത്തികള്‍ക്കാണ് ടെണ്ടര്‍ വിളിച്ചിരുന്നത്. എന്നാല്‍ യാതൊരു നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കാതെ പ്രവൃത്തികള്‍ മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിക്കുകയും, കഴിഞ്ഞ ദിവസം ടെണ്ടര്‍ ചെയ്യുകയുമായിരുന്നു. ഇത്തരത്തില്‍ പല പ്രവൃത്തികളും ടെണ്ടര്‍ ചെയ്യാതെ പൂര്‍ത്തീകരിച്ചതായി സംശയിക്കുന്നതായും, അവ അന്വേഷിച്ചു വരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രവൃത്തികളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും. മരാമത്ത് പ്രവൃത്തികളിലെ അഴിമതിക്കെതിരെ  യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍ എ.പി. ഹമീദ്, കെ.കെ. കുഞ്ഞഹമ്മദ്, റൗഫ്, ഒ.സരോജിനി, വി.ശ്രീജ., ഉമൈബ മൊയ്തീന്‍ കുട്ടി, മുസ്‌ലിംലീഗ് മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
———- Forwarded message ———-
From: "chandrika kalpetta" <chdailywyd@gmail.com>

Subject: PRESS…. NEWS & PHOTOS
To: "wydveekshanam" <wydveekshanam@gmail.com>, "wyd" <wyd@spnews.co.in>, "mangalam wayanad" <mangalamwyd@gmail.com>, "wyd" <wyd@madhyamam.in>, "deepikawyd" <deepikawyd@gmail.com>, "manoramakpt" <manoramakpt@gmail.com>, "mbikpt" <mbikpt@gmail.com>, "sirajwyd" <sirajwyd@gmail.com>, "c v shibu" <shibubbc74@gmail.com>, "wydkaumudi" <wydkaumudi@gmail.com>, "Sajayan Ks" <sajayanmtdy@gmail.com>, "tmjamespulpally" <tmjamespulpally@gmail.com>, "janayugomwyd" <janayugomwyd@gmail.com>, "janmabhumiwyd" <janmabhumiwyd@gmail.com>, "Jaison Thomas" <jaisonkthomas984@gmail.com>, "anoop koliyady" <anoopkoliyady@gmail.com>, "illyas p" <illyasmalanad@gmail.com>
Cc:

ചിത്രങ്ങള്‍………..

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ വിവിധ മരാമത്ത് പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി മുസ്‌ലിംലീഗ് ഭാരവാഹികളും, കൗണ്‍സിലര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിച്ച  പ്രവൃത്തികള്‍  ഒക്ടോബര്‍ 30ന് ടെണ്ടര്‍ ചെയ്തിരിക്കുകയാണ്. ടെണ്ടര്‍ ചെയ്ത ആര്‍ക്കും ഷെഡ്യൂള്‍ നല്‍കിയില്ല. മരാമത്ത് പ്രവൃത്തികള്‍ക്ക് പാലിക്കേണ്ട ഒരു നടപടിയും പാലിച്ചില്ല. നാരങ്ങാ കണ്ടി കോളനിക്ക് സമീപം മരപ്പാലം പൊളിച്ചു പുനര്‍നിര്‍മ്മാണത്തിന് 1,20,000 രൂപ, കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി.സ്‌കൂളിന് സമീപം പൊതുവേദി നിര്‍മ്മാണത്തിന് രണ്ട് ലക്ഷം, പുതിയ മാര്‍ക്കറ്റില്‍ മുറികള്‍ വേര്‍തിരിച്ച്  അടിസ്ഥാന സൗകര്യമൊരുക്കാന്‍ 3,20,000, മുണ്ടേരിയിലെ പഴയ കേന്ദ്രീയ വിദ്യാലയം നവീകരിച്ച് പകല്‍ വീടാക്കല്‍ പൂര്‍ത്തീകരണത്തിന് 4,90,000, സ്വതന്ത്ര മൈതാനം നവീകരിക്കല്‍ 60,000, താനിക്കുനി കോളനി ശൗചാലയം 50,000, മുണ്ടേരി പകല്‍ വീട് മുറ്റം അഭിവൃദ്ധിപ്പെടുത്തല്‍ 4,90,000, കുരുന്തന്‍ കോളനിക്ക് സമീപം നടപ്പാത പൂര്‍ത്തീകരണം 4,90,000 എന്നിങ്ങനെ പത്ത് പ്രവൃത്തികള്‍ക്കാണ് ടെണ്ടര്‍ വിളിച്ചിരുന്നത്. എന്നാല്‍ യാതൊരു നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കാതെ പ്രവൃത്തികള്‍ മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിക്കുകയും, കഴിഞ്ഞ ദിവസം ടെണ്ടര്‍ ചെയ്യുകയുമായിരുന്നു. ഇത്തരത്തില്‍ പല പ്രവൃത്തികളും ടെണ്ടര്‍ ചെയ്യാതെ പൂര്‍ത്തീകരിച്ചതായി സംശയിക്കുന്നതായും, അവ അന്വേഷിച്ചു വരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രവൃത്തികളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും. മരാമത്ത് പ്രവൃത്തികളിലെ അഴിമതിക്കെതിരെ  യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍ എ.പി. ഹമീദ്, കെ.കെ. കുഞ്ഞഹമ്മദ്, റൗഫ്, ഒ.സരോജിനി, വി.ശ്രീജ., ഉമൈബ മൊയ്തീന്‍ കുട്ടി, മുസ്‌ലിംലീഗ് മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

അടിക്കുറിപ്പ്…..
ടെണ്ടര്‍ വിളിക്കും മുമ്പ് 2019 മാര്‍ച്ച് 3ന് ഉദ്ഘാടനം ചെയ്ത പകല്‍ വീട്, നവീകരിച്ച ഹാള്‍ എന്നിവയുടെ ശിലാഫലകം

എച്ച്.ഐ.എം യു.പി സ്‌കൂളിന് സമീപത്തെ പൊതുവേദി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *