ഡിഎം വിംസ് മെഡിക്കൽ കോളേജ് ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണം ചെയ്തു.
മേപ്പാടി ഡിഎം വിംസ് മെഡിക്കൽ കോളേജിലെ 2019 അദ്ധ്യയനവർഷത്തെ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന് ഉദ്ഘാടനം വയനാട് സബ്കലക്ടർ ...
