പുത്തു മലയിൽ അവസാന ആളെയും കണ്ടെത്താന്‍ തീവ്രശ്രമം തിരച്ചലിനു പ്രത്യേക സംഘം
കൽപ്പറ്റ: മേപ്പാടി പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താന്‍ പ്രത്യേക സംഘം. ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍...
കൽപ്പറ്റ: മേപ്പാടി പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താന്‍ പ്രത്യേക സംഘം. ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകള്‍...
പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മേപ്പാടി-മുണ്ടക്കൈ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വ്വീസ്...
ജില്ലയിലെ ഉരുള്‍പൊട്ടിയ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. ഇതിനായി ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത ജില്ലകളില്‍ പരിശോധന നടത്താന്‍ വിദഗ്ധ...
മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് നിലനിർത്തി.എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകർഷക ജനാധിപത്യ മുന്നണിയും യു.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകർഷക സഹകരണ...
സ്ഥിരം അപകട വളവായ തലപ്പുഴ 43ലെ വെള്ളച്ചാട്ടം വളവിലാണ് ഇന്നലെ മിനി ലോറിമറിഞ്ഞത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി...
ശക്തമായ മഴ മാറി രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും വയലുകൾ വിണ്ടു കീറാൻ തുടങ്ങി. പുളിഞ്ഞാൽ വല കോട്ടിൽ പ്രദേശത്തെ വയലുകൾ ഉണങ്ങി...
മാനന്തവാടി: വെള്ളമുണ്ട പുളിഞ്ഞാൽ കളത്തിൽ അബ്ദുള്ള (52) നിര്യാതനായി.ഭാര്യ മറിയം, മക്കൾ. വെള്ളമുണ്ട പഞ്ചായത്ത് എം.എസ്.എഫ്. ജനറൽ സെക്രട്ടറി നഫ്സൽ, ...
ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോ...
കല്‍പ്പറ്റ: വേദനയുടെ ലോകത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുവാന്‍ യുവ ചിത്രകാരന്റെ പ്രദര്‍ശനം. കല്‍പ്പറ്റ സ്വദേശി ആകാശ് പീറ്ററാണ് തന്റെ ചിത്രപ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന...
മാനന്തവാടി: വാഷും വാറ്റുപകരണങ്ങളും സഹിതം ഒരാളെ എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ...