By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
വെള്ളമുണ്ട പുളിഞ്ഞാൽ കളത്തിൽ അബ്ദുള്ള (52) നിര്യാതനായി.ഭാര്യ മറിയം, മക്കൾ. വെള്ളമുണ്ട പഞ്ചായത്ത് എം.എസ്.എഫ്. ജനറൽ സെക്രട്ടറി നഫ്സൽ,
നംഷാദ്, ( ദുബൈ)
നംഷിദ (വിദ്യാത്ഥി.) ഖബറടക്കം രാത്രി ഏഴ് മണി പുളിഞ്ഞാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
Leave a Reply