തലപ്പുഴ വെള്ളച്ചാട്ടം വളവിൽ മിനിലോറി മറിഞ്ഞു.: ഡ്രൈവർക്ക് പരിക്ക്.
സ്ഥിരം അപകട വളവായ തലപ്പുഴ 43ലെ വെള്ളച്ചാട്ടം വളവിലാണ് ഇന്നലെ മിനി ലോറി
മറിഞ്ഞത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി രാവിലെ
9.30നാണ് മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. ഇവിടെ റോഡിന്റെ ഒരു
ഭാഗത്ത് കുത്തനെയുള്ള ഇറക്കമാണ്. സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലം
ആയിട്ടും മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ മുൻകരുതലുകളൊ ഇവിടെ
ഒരുക്കിയില്ലെന്ന പരാതി ഉയരുന്നുണ്ട്. 3 മാസത്തിനകം മുപ്പതോളം അപകടങ്ങള്‍
ഉണ്ടായ സാഹചര്യത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകൾ അടക്കമുള്ള സുരക്ഷാ
സംവിധനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply