മെയ് 23ന് മദ്യനിരോധനം
ജില്ലയില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പടുത്തി. മേയ് 22ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറാണ് മദ്യ...
ജില്ലയില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പടുത്തി. മേയ് 22ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറാണ് മദ്യ...
മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ റഫ്രിജിറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്‍ഡ് സര്‍വീസിങ്ങ്...
ജില്ലയില്‍ കൗണ്ടിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പരിശീലനം നല്‍കി. കൗണ്ടിംഗ് സുപ്പര്‍വൈസര്‍, കൗണ്ടിംഗ്...
മാനന്തവാടി കൊയിലേരി പരിയാരത്ത് പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (96)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറൂർ സെന്റ് മേരീസ്ഒാർത്തഡോക്സ്...
മാനന്തവാടി: കാട്ടിക്കുളം എടയൂർകുന്ന് മാവറ അവറാച്ചൻ (അബ്രാഹം 76 ) നിര്യാതനായി. തെക്കേക്കര കുടുംബാംഗം ഭാര്യ: തങ്കമ്മ .മക്കൾ :ഷാജി...
മാനന്തവാടി: മുമ്പ് വെള്ളമുണ്ടയിൽ കൃഷി ഭവൻ കെട്ടിടത്തിന് രണ്ടാം നില പണിതു. കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയവർ ഞെട്ടി. രണ്ടാം നിലയിലേക്ക്...
മാനന്തവാടി – വ്യാജരേഖ ചമച്ച് ഭൂമി വിൽപ്പന തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. പത്തനംതിട്ട കെ.എസ്.ഇ.ബി.ക്ക്...
സ്നേഹപൂര്‍ണ്ണമായ ജീവിതത്തിനും കഠിനാദ്ധ്വാനത്തിനും ലളിതജീവിതത്തിനും പാണ്ഡിത്യത്തിനും അനേകര്‍ക്ക് മാതൃകയും പ്രചോദനവുമായ ഫാ: ജോസഫ് തൊണ്ടിപ്പറമ്പിൽ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. മൃതസംസ്കാരകര്‍മ്മം...
. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതികള്‍ ഭേദഗതി വരുത്തുമ്പോള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ശുചിത്വ...
ബത്തേരി : ഇലക്ട്രോണിക് വോട്ടിങ് മെഷീന്, വിവിപാറ്റ് എന്നിവ സൂക്ഷിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പുതിയ കെട്ടിടമൊരുങ്ങി. സംസ്ഥാനത്ത് ആദ്യത്തെ ഇ...