July 17, 2026

മെയ് 23ന് മദ്യനിരോധനം

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പടുത്തി. മേയ് 22ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറാണ് മദ്യ വില്പനയ്ക്കും വിതരണത്തിനും പൂര്‍ണ്ണ നിരോധനം. സര്‍ക്കാര്‍ മദ്യവില്പന ശാലകള്‍ക്കു പുറമേ കള്ളുഷാപ്പുകള്‍, ബാറുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും മദ്യനിരോധനം പൂര്‍ണ്ണമാണെന്ന് നിരീക്ഷിക്കും. മെയ് 23നു മുന്നോടിയായി പ്രത്യേക പരിശോധന നടത്തുമെന്ന് എക്‌സൈസ് വകുപ്പും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *