April 29, 2024

കാട്ടിക്കുളം എടയൂർകുന്ന് മാവറ അവറാച്ചൻ (അബ്രാഹം 76 ) നിര്യാതനായി

0
മാനന്തവാടി: 
കാട്ടിക്കുളം എടയൂർകുന്ന് മാവറ അവറാച്ചൻ (അബ്രാഹം 76 ) നിര്യാതനായി.
തെക്കേക്കര കുടുംബാംഗം ഭാര്യ: തങ്കമ്മ .മക്കൾ :ഷാജി (ഓസ്ട്രേലിയാ), ഷാന്റി (ഐർലന്റ് ), ഫാ. ബിജു മാവറ ( വികാരി, ലൂർദ് മാതാ ചർച്ച്, കാവുംമന്ദം), ജിബു ( ഇംഗ്ലണ്ട് ), ജിനേഷ് ( മസ്കറ്റ് ). മരുമക്കൾ: ഗ്രേസി, മനോജ് തൊഴുവനാനിക്കൽ, ജിഷ, പ്രിയ സംസ്കാരം ബുധനാഴ്ച 2 മണിക്ക്എടയൂർക്കുന്ന് വി. ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയ സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *