August 12, 2026

മാനന്തവാടി കൊയിലേരി പരിയാരത്ത് പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി.

0
മാനന്തവാടി കൊയിലേരി പരിയാരത്ത് പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി.
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കൊയിലേരി പരിയാരത്ത് പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (96)
നിര്യാതയായി. സംസ്കാരം  ചൊവ്വാഴ്ച രാവിലെ 11ന് ചെറൂർ സെന്റ് മേരീസ്
ഒാർത്തഡോക്സ് പള്ളിയിൽ. മക്കൾ: മേരി, ചിന്നമ്മ, സാറാക്കുട്ടി, എൽദൊ,
സിസിലി, സൂസാൻ. മരുമക്കൾ: വർഗീസ്, ജോസ്, മോളി, പരേതരായ സ്കറിയ, വർഗീസ്,
ജോർജ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *