പഴശ്ശിരാജാ സ്മാരക ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം മന്ത്രി നാടിനു സമര്‍പ്പിച്ചു
പുൽപ്പള്ളി: സംസ്ഥാനത്ത് തന്നെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന മാവിലാംതോട് പഴശ്ശി സ്മാരക ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം ടൂറിസം-ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു...
