May 9, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
By ന്യൂസ് വയനാട് ബ്യൂറോ

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പുഴക്കല്‍, കള്ളാംത്തോട്, കാവുംമന്ദം ടൗണ്‍, കുണ്ടിലങ്ങാടി, എട്ടാം മൈല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 23ന് (വ്യാഴാഴ്ച) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *