Year: 2020
പനമരത്ത് യു.ഡി.എഫ്. വഞ്ചനാ ദിനം ആചരിച്ചു
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് കമ്മിറ്റി വഞ്ചന ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച്...
കൽപ്പറ്റയിലെ ബസ് സ്റ്റാന്റുകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു
കൽപ്പറ്റയിലെ ബസ് സ്റ്റാന്റുകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.. ലക്കി ഡ്രൈവിങ് സ്കൂൾ, പോലീസ് വോളന്റിയേഴ്‌സ്, കൽപ്പറ്റ നഗര സഭ എന്നിവരുടെ...
ഇലക്ട്രോണിക്സ് – ഐ ടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊര്‍ജമേകാന്‍ ‘എയ്സ്’: ഉദ്ഘാടനം നാളെ
നവം 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: വളര്‍ച്ചാ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകുന്നതിനായി ടെക്നോപാര്‍ക്കില്‍...
ദുരിതബാധിതരെ സര്‍ക്കാര്‍ സഹായം നിഷേധിച്ച് അപമാനിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ്
കല്‍പ്പറ്റ: ദുരന്തം നടന്ന് ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും സര്‍ക്കാര്‍ സഹായം നിഷേധിച്ച് ഇടതുസര്‍ക്കാര്‍ ദുരിതബാധിതരെ അപമാനിക്കുകയാണെന്ന് മുസ്ലിം...
എനിവെയര്‍ രജിസ്ട്രേഷന്‍ സമ്പ്രദായം : ഉത്തരവ് പുറത്തിറങ്ങി
സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ അധികാരപരിധി പരിഗണിക്കാതെ, ജില്ലയ്ക്കകത്ത് ഏത് സബ്രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന എനിവെയര്‍...
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു എടവക കോൺഗ്രസ്സ് ഭവനിൽ വെച്ചു...
16 കാരി പ്രസവിച്ചു: പീഡിപ്പിച്ച മൂന്ന് പേരിൽ വയനാട്ടുകാരനായ സർക്കാരുദ്യോഗസ്ഥൻ വിദേശത്തേക്ക് കടന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ വിദേശത്തേക്ക് കടന്ന വയനാട് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനെ തിരിച്ചെത്തിക്കാന്‍ പോലീസ് ശ്രമം...
ദ ഷോക്ക്: ആദ്യ പ്രദർശനം നാളെ
കൽപ്പറ്റ :പുത്തുമല ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിൽ അബുസലീമിനെ കേന്ദ്ര കഥാപാത്രമാക്കി ശരത്‌ചന്ദ്രൻ വയനാട്‌ഒരുക്കിയ ഷോർട്ടഫിലിം ‘ദ ഷോക്ക്’ ഞായറാഴ്‌ച പ്രദർശനത്തിനെത്തും. പ്രശസ്‌ത...
മീനങ്ങാടി ചീരാംക്കുന്ന് ഗാന്ധിനഗർ ലതാ ഭവനിൽ കെ.വാസുദേവൻ പിള്ള (72) നിര്യാതനായി
മീനങ്ങാടി ചീരാംക്കുന്ന് ഗാന്ധിനഗർ ലതാ ഭവനിൽ കെ.വാസുദേവൻ പിള്ള (72) നിര്യാതനായി. .ഭാര്യ: രോഹിണി .മക്കൾ രജനി ശിവപ്രസാദ്..ലേഖ അരവിന്ദ്,...
