പനമരത്ത് യു.ഡി.എഫ്. വഞ്ചനാ ദിനം ആചരിച്ചു
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് കമ്മിറ്റി വഞ്ചന ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ
ധർണ്ണയിൽ തങ്കച്ചൻ മുണ്ടത്താനം, സജി ഇ വി ഇരട്ട മുണ്ടയ്ക്കൽ , ജോസ് വെമ്പള്ളിയിൽ ,ജോമോൻ ഇരട്ട മുണ്ടയ്ക്കൽ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സച്ചിൻ സുനിൽ എന്നിവർ പങ്കെടുത്തു .





Leave a Reply