September 1, 2026

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
IMG-20201031-WA0435.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
     എടവക കോൺഗ്രസ്സ് ഭവനിൽ വെച്ചു നടന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോർജ് പടകൂട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഷ വിജയൻ ,ആഷ മെജൊ,മുതുവോൻ ഇബ്രാഹിം, ഗിരിജ സുധാകരൻ, റെജി വാളാങ്കോട്, ജോളി ജോസ്‌ മച്ചുകുഴി, കിഷോർ കുമാർ , സി.എച്ച്.ഇബ്രാഹിം, ഓ.ടി.ബാലകൃഷ്ണൻ,സോജി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *