കൽപ്പറ്റയിലെ ബസ് സ്റ്റാന്റുകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

കൽപ്പറ്റയിലെ ബസ് സ്റ്റാന്റുകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.. ലക്കി ഡ്രൈവിങ് സ്കൂൾ, പോലീസ് വോളന്റിയേഴ്‌സ്, കൽപ്പറ്റ നഗര സഭ എന്നിവരുടെ സഹകരണത്തോടെ പഴയ ബസ് സ്റ്റാന്റിലും പുതിയ ബസ്സ്സ്റ്റാന്റിലും പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്നതിനുള്ള ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു . കൽപ്പറ്റ എസ്.ഐ. സായൂജ് ഉൽഘാടനം നിർവ്വഹിച്ചു. നഗരത്തിലെത്തുന്നവർ ഉപയോഗിച്ച് പ്ലാസ്റ്റിക് ബോട്ടിലുകൾ ഇനി ഈ ബൂത്തുകളിൽ നിക്ഷേപിക്കാം .



Leave a Reply