യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

സുൽത്താൻ ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത് സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് സുൽത്താൻ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് വി എം യൂനുസ് അലി ,വൈ രഞ്ജിത്,ഹാരിസ് കല്ലുവയൽ,സാജൻ ഓടപ്പള്ളം,നിജോ എന്നിവർ നേതൃത്വം നൽകി.



Leave a Reply