May 7, 2024

ഉച്ചഭക്ഷണ പദ്ധതി അപേക്ഷ ക്ഷണിച്ചു

0


കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയിലെ ഉച്ചഭക്ഷണ പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യുളളവര്‍ മാര്‍ച്ച് 27 ന് വൈകീട്ട് 3 നകം ബന്ധപ്പെടണം. ഫോണ്‍. 9497825130, 9961569256.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *