പതിനാറുകാരന്റെ മരണം : സമഗ്രാന്വേഷണം വേണമെന്നു മാതാപിതാക്കൾ
കൽപ്പറ്റ: പതിനാറുകാരനായ മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നു മാതാപിതാക്കൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മടക്കിമല...
കൽപ്പറ്റ: പതിനാറുകാരനായ മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നു മാതാപിതാക്കൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മടക്കിമല...
കൽപ്പറ്റ: വയനാട്ടിൽനിന്നുള്ള ആക്രി ലോഡുകൾ അതിർത്തി ചെക്പോസ്റ്റുകളിൽ അകാരണമായി തടഞ്ഞിടുന്നതായി സ്ക്രാപ് മർച്ചന്‍റ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ആരോപിച്ചു. കർണാടകയിലേക്കു...
കൽപ്പറ്റ : സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജീവനി പച്ചക്കറി വ്യാപന പദ്ധതിയിലുൾപ്പെടുത്തി മാധ്യമപ്രവർത്തകർക്ക് പച്ചക്കറികളുടെയും ഫലവർഗങ്ങളും തൈകൾ വിതരണം...
മാനന്തവാടി: ബന്ധുവും അയൽ വാസിയുമായ ആൾ വീട്ടിലേക്കുള്ള വഴി അടച്ചതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. കമ്മന പുലിക്കാട്...
കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഫര്‍ണീഷിംഗ് ചെയ്യുന്നതിനും പോര്‍ട്ടബിള്‍ ക്യാബിന്‍ സ്ഥാപിക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച...
ജില്ലാതല ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് യോഗം ചേര്‍ന്നു കൊറോണ വൈറസ്, കുരങ്ങ്പനി, പക്ഷിപനി പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ യജ്ഞത്തില്‍...
അപേക്ഷ ക്ഷണിച്ചുസിഡിറ്റില്‍ വിവിധ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ 0471 2721917, 8547720167.
എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) കാറ്റഗറി നമ്പര്‍ 345/17, വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി...
വൈദ്യുതി മുടങ്ങുംകാട്ടിക്കുളം സെക്ഷനിലെ തൃശിലേരി മൊട്ട, പള്ളിക്കവല, മുത്തുമാരി, കാനഞ്ചേരി എന്നിവിടങ്ങളില്‍ മാര്‍ച്ച് 13 രാവിലെ 9 മുതല്‍ 5.30...
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019 ലെ സ്വാമിവിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി...