March 29, 2024

കായിക ക്ഷമത പരീക്ഷ മാറ്റി

0

എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) കാറ്റഗറി നമ്പര്‍ 345/17, വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി 120/2017) തസ്തികകളിലേക്കായി  മാര്‍ച്ച് 12, 13 തീയതികളില്‍ രാവിലെ 6 മുതല്‍ പനമരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും മാറ്റി വെച്ചതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *