June 16, 2026

Year: 2020

അവലോകന യോഗം ശനിയാഴ്ച മന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കെടുക്കും:

കുരങ്ങുപനി, പക്ഷിപ്പനി, കൊറോണ എന്നിവ സംബന്ധിച്ചുള്ള ജില്ലയിലെ സ്ഥിതിഗതികള്‍ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച...

കൊറോണ : വയനാട്ടിൽ നിരീക്ഷണത്തിലുള്ളത് 75 പേർ: അവലോകന യോഗം നാളെ

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 19 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 75...

കൊറോണ സംശയിച്ച് വിദേശിയെ ആട്ടിയോടിക്കാൻ ശ്രമം :ആരോഗ്യ വകുപ്പ് ഇടപെട്ട് നിരീക്ഷണ കേന്ദ്രത്തിലാക്കി.

കൽപ്പറ്റ:  കൊറോണ സംശയിച്ച്  വിദേശിയെ ആട്ടിയോടിക്കാൻ ശ്രമം :ആരോഗ്യ വകുപ്പ് ഇടപെട്ട് നിരീക്ഷണ കേന്ദ്രത്തിലാക്കി. പടിഞാറത്തറയിലാണ്  സംഭവം. മാനസിക വെല്ലുവിളികൾക്ക് ...

IMG-20200313-WA0277.jpg

കൊറോണ: വയനാട്ടിൽ ആശങ്ക വേണ്ടെന്ന് കലക്ടർ :കുരങ്ങുപനി നിയന്ത്രണവിധേയമായി

 വിദേശത്തുനിന്ന് എത്തിയവർ ഉൾപ്പെടെ വയനാട്ടിൽ കൊറോണ മുൻ കരുതലിന്റെ  ഭാഗമായി 19 പേർ കൂടി നിരീക്ഷണത്തിൽ . ഇതോടെ ആകെ...

IMG-20200313-WA0282.jpg

കാവും മന്ദത്തിനടുത്ത് കല്ലങ്കേരിയിൽ തീ പിടിത്തം. : ഫയർഫോഴ്സ് എത്തി തീ അണച്ചു

ഇന്ന്   ഉച്ചകഴിഞ്ഞ്   മൂന്നര മണിയോടെ കാവും മന്ദത്തിനടുത്ത് കല്ലങ്കേരിയിൽ തീ പിടിത്തം. . മാത്തരിക്കൽ കോളനി യിലെ കുങ്കൻ   എന്നയാളുടെ തോട്ടത്തിനോട്...

BJPPPPP.jpg

സനലിന്റെ മരണം: ബി.ജെ.പി. പ്രവർത്തകർ വില്ലേജോഫീസ് ഉപരോധിച്ചു

   മേപ്പാടി:നെടുമ്പാലയില്‍ പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സനലിന്റെ കുടുംബത്തിന് രണ്ടു ദിവസത്തിനകം ഭൂമിയുടെ രേഖകള്‍ നല്‍കാം...

IMG-20200313-WA0235.jpg
IMG-20200312-WA0222.jpg

പനമരത്ത് ഫുട്ബോൾ ക്യാമ്പിന് തുടക്കമായി

. പനമരം  പഞ്ചായത്തിന്റെ 2019 -20 വർഷത്തെ വാർഷിക പദ്ധതിയി ൽ  ഉൾപ്പെട്ട സമഗ്രകാ യികവിക സനത്തിന്റെ ഭാഗമായി പനമരം...

IMG-20200313-WA0135.jpg

കപട പരിസ്ഥിതിവാദികൾ അടിസ്ഥാന രഹിത ആരോപണങ്ങൾ നടത്തി ജൈവവൈവിധ്യ മേഖലയെ തകർക്കുന്നതായി പരാതി

കൽപ്പറ്റ :കപട പരിസ്ഥിതിവാദികൾ അടിസ്ഥാന രഹിത ആരോപണങ്ങൾ നടത്തി ജൈവവൈവിധ്യ മേഖലയെ തകർക്കുന്നതായി  പരാതി. തിരുനെല്ലി പഞ്ചായത്തിലെ അപ്പ പാറയിൽ...

IMG-20200312-WA0195.jpg

മണ്ണിനെ മെരുക്കിയ രാജൻ ജീവിതത്തെ മെരുക്കാൻ പാടുപ്പെടുന്നു.

കൽപ്പറ്റ: പതിറ്റാണ്ടുകളായി മണ്ണിനെ മെരുക്കിയ പാരമ്പര്യമാണ് മലയച്ചം കൊല്ലി സ്വദേശി രാജന്റേത് .എന്നാൽ അദ്ദേഹം ജീവിതം മെരുക്കാൻ ഇന്ന് പാടുപെടുകയാണ്....