Year: 2020
കൽപ്പറ്റ എടപ്പെട്ടി പള്ളിയിൽ തിരുനാൾ തുടങ്ങി
കൽപ്പറ്റ: എടപ്പെട്ടി പള്ളിയിൽ തിരുനാൾ തുടങ്ങി. . വികാരി ഫാ: തോമസ് ജോസഫ് തേരകം കൊടി ഉയർത്തി....
വീണ്ടെടുക്കേണ്ടത് ഗാന്ധിയുടെ ഇന്ത്യയെ:എം.എസ്. എഫ്
കൽപ്പറ്റ:ഗാന്ധി രക്തസാക്ഷി ദിനം 'വീണ്ടെടുക്കേണ്ടത് ഗാന്ധിയുടെ ഇന്ത്യയെ' എന്ന പ്രമേയവുമായി ജനുവരി 23മുതൽ 30വരെ എംഎസ്എഫ് സംഘടിപ്പിക്കുന്നു രക്തസാക്ഷി...
എം.ബി.വിജിതിന് നാളെ തരുവണയിൽ സ്വീകരണം നൽകും.
തരുവണ ;കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ സ്കൂൾ കായികമേളയിൽ ആർച്ചറി വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ തരുവണ ഗവ.ഹയർ സെക്കണ്ടറി...
കേരള മോട്ടോർ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ രണ്ട് ദിവസം സൂചനാ പണിമുടക്ക് നടത്തും.
കല്‍പ്പറ്റ: സ്‌പെഷ്യല്‍ റൂള്‍ അട്ടിമറിക്കുന്നതിനും, ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ ഒരു വര്‍ഷമായി വാഗ്ദാന...
കരാറുകാർക്ക് പണം നൽകാതെ സർക്കാർ : ജോലികൾ നിർത്തിവെച്ച് നിയമസഭയിലേക്ക് മാർച്ച്
കല്‍പ്പറ്റ: ഗവ. കരാറുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ സമരത്തിനൊരുങ്ങി ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. ആദ്യപടിയായി ഫെബ്രുവരി...
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി വയനാടിന്റെ ചരിത്രം മാറ്റിയെഴുതി : മന്ത്രി പി.തിലോത്തമന്‍
ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ 12476 വീടുകള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചത് മികച്ച നേട്ടമാണെന്നും ഈ ചുവടുവെപ്പ് വയനാടിന്റെ ചരിത്രം മാറ്റിയെഴുതിയെന്നും...
വീട്ടിലതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച കേസ് പ്രതിക്ക് തടവും പിഴയും ശിക്ഷ
മാനന്തവാടി : വീട്ടിലതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച കേസ് : പ്രതിക്ക് തടവും പിഴയും ശിക്ഷ. പൊഴുതന പാറക്കുന്ന് എസ്റ്റേറ്റ്...
കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കർഷകൻ ആശുപത്രിയിൽ മരിച്ചു.
. മാനന്തവാടി: കാപ്പിക്കുരു പറിക്കാനായി കൃഷിയിടത്തിലേക്ക് പോയ കർഷകനെ കൃഷിയിടത്തിൽ അബോധവസ്ഥയിൽ കണ്ടെത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട...
റെഡ്ക്രോസിലെ വിഭാഗീയത: കോടതിയെ സമീപിക്കുമെന്ന് വയനാട് ജില്ലാ കമ്മിറ്റി
**വെടക്കാക്കി തനിക്കാക്കുന്ന രിതി റെഡ് ക്രോസിൽ ആരംഭിച്ചിരിക്കുന്നു* ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ഘടകം പിടിച്ചെടുക്കുന്നതിന് ചില തൽപ്പരകക്ഷികൾ...
