September 6, 2026

എം.ബി.വിജിതിന് നാളെ തരുവണയിൽ സ്വീകരണം നൽകും.

0
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ ;കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ സ്കൂൾ കായികമേളയിൽ ആർച്ചറി വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ തരുവണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി എം.ബി.വിജിതിന് ഇന്ന് പി.ടി.എ.യുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണം നൽകും. വിജിതിനെ താമസസ്ഥലമായ പുളിഞ്ഞാലിൽ നിന്നും തുറന്ന വാഹനത്തിൽ തരുവണയിലെ സ്വീകരണ സ്ഥലത്തേക്ക് വാദ്യമേളകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ആനയിക്കും.വിവിധയിടങ്ങളിൽ ജനപ്രതിനിധികൾ മാലയിട്ട് സ്വീകരിക്കും. തരുവണയിലെ ചടങ്ങിൽ ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ.ബി.നസീമ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *