April 24, 2024

കൽപ്പറ്റ എടപ്പെട്ടി പള്ളിയിൽ തിരുനാൾ തുടങ്ങി

0
Mg 0108.jpg
കൽപ്പറ്റ: എടപ്പെട്ടി പള്ളിയിൽ  തിരുനാൾ തുടങ്ങി. . വികാരി ഫാ: തോമസ് ജോസഫ്     തേരകം   കൊടി ഉയർത്തി.

  
25- ന് – വൈകുേന്നേരം  വിശുദ്ധ.കുർബാനക്കും  വചന സന്ദേശത്തിനും . ഫാ. ഷിജു ഐക്കര കാനായിൽ കാർമ്മികത്വം വഹിക്കും.  6.30-ന്   ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം’ തുടർന്ന്   സിൽവർ സ്റ്റാർ കൊച്ചി അവതരിപ്പിക്കുന്ന ടിക് ടോക് മെഗാഷോ 26–ന് രാവിലെ 10- മണിക്ക് ആഘോഷമായ തിരുന്നാൾ കുർബ്ബാനക്ക്  ഫാ. ജെയ്സൺ കുഴികണ്ടത്തിൽ,  നേതൃത്വം നൽകും.  വൈകുേന്നേരം  6 മണിക്ക്  സൺഡേ സ്കൂൾ, മിഷൻ ലീഗ്,   മാതൃ സംഘം ‘ കെ.സി.വൈ.എം, എടപ്പെട്ടി നിവാസികൾ  എന്നിവരുടെ കലാവിരുന്ന് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *