September 6, 2026

വീണ്ടെടുക്കേണ്ടത് ഗാന്ധിയുടെ ഇന്ത്യയെ:എം.എസ്. എഫ്

0
IMG-20200124-WA0069.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:ഗാന്ധി രക്തസാക്ഷി ദിനം
'വീണ്ടെടുക്കേണ്ടത്  ഗാന്ധിയുടെ ഇന്ത്യയെ' എന്ന പ്രമേയവുമായി 
ജനുവരി 23മുതൽ 30വരെ 
എംഎസ്എഫ്  സംഘടിപ്പിക്കുന്നു   രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു.
    ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഭരണഘടനയും ആസ്പദമാക്കി  ജില്ലയിലെ ക്യാമ്പസുകളിലെ രണ്ടു പേരടങ്ങുന്ന ടീമുകളെ
പങ്കെടുപ്പിച്ചണ്  ക്വിസ് മൽസരം സംഘടിപ്പിച്ചത്.മത്സരത്തിൽ സുൽത്താൻ ബത്തേരി സെൻറ് മേരീസ് ടീം വിജയിച്ചു.മുട്ടിൽ ഡബ്ല്യു എം ഒ കോളേജ് രണ്ടാം സ്ഥാനവും കൽപ്പറ്റ എൻഎസ്എം ഗവൺമെന്റ് കോളേജ് മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഗാന്ധി സ്മാരക ട്രോഫിയും ഗാന്ധിജിയുടെ ആത്മകഥയും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ നൽകി.ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം,ജില്ലാ ഭാരവാഹികളായ റിൻഷാദ് മില്ല്മുക്ക്,ജൈഷൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *