പൗരത്വ ഭേദഗതി നിയമത്തിനെതിരെ 18-ന് യു.ഡി.എഫിന്റെ പ്രതിഷേധറാലി: വയനാട്ടിൽ നിന്ന് അയ്യായിരം പേർ.
കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 18ന് കോഴിക്കോട് നടത്തുന്ന പ്രതിഷേധ റാലിയിലും, പൊതുസമ്മേളനത്തിലും വയനാട്ടില്‍ നിന്നും...
