September 2, 2026

വിജയഭേരി പദ്ധതിക്ക് സഹായഹസ്തവുമായി റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍.

0
IMG-20200101-WA0428.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ പഞ്ചായത്ത്  നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിക്ക് സഹായഹസ്തവുമായി റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍.
പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി പടിഞ്ഞാറത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ പരിശീലനത്തിന്  മോട്ടിവേഷണല്‍ ട്രെയിനര്‍  ഷിബു കുറുമ്പേമഠം നേതൃത്വം നല്‍കി.
സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ്  ആലീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ് കല്‍പ്പറ്റ ചാപ്റ്റര്‍  പ്രസിഡണ്ട് അഡ്വ. രാജീവ് മുഖ്യ പ്രഭാക്ഷണം നടത്തി.
റോട്ടറി ക്ലബ്ബ് കല്‍പ്പറ്റ ചാപ്റ്റര്‍ സെക്രട്ടറി  ജൈനന്‍, അനില്‍കുമാര്‍, ഉണ്ണി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *