April 26, 2024

കള്ള് ചെത്ത് തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു.

0
Img 20200101 Wa0433.jpg
 കള്ള് ചെത്ത് തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു.

മാനന്തവാടി: 

കള്ള് ചെത്ത് തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു.
കഴിഞ്ഞ നാല് വർഷമായി 

വെള്ളമുണ്ട ചെറുകരയിലെ കള്ള് ചെത്ത് തൊഴിലാളിയായിരുന്ന  തൃശൂർ  മാള ആലത്തൂർ  മാടത്തറ ജിജോ വാസുദേവൻ (45) ആണ് മരിച്ചത് .ബുധനാഴ്ച രാവിലെ 9 മണിയോടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല . മൃതദേഹം കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച  രാവിലെ പത്ത് മണിക്ക്  വീട്ടുവളപ്പിൽ നടത്തും. ഭാര്യ : നിഷ.മക്കൾ:  ശ്യാം കൃഷ്ണ, സ്മേര ലക്ഷ്മി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *