അറയ്ക്കപ്പറമ്പിൽ ജോൺ നിര്യാതനായി
മെച്ചന: അറയ്ക്കപ്പറമ്പിൽ ജോൺ(103) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് സെന്റ് ജോസഫ്സ് ചർച്ച് കുറുമ്പാലയിൽ. ഭാര്യ പരേതയായ...
മെച്ചന: അറയ്ക്കപ്പറമ്പിൽ ജോൺ(103) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് സെന്റ് ജോസഫ്സ് ചർച്ച് കുറുമ്പാലയിൽ. ഭാര്യ പരേതയായ...
നവംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങള്‍ വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ച് നൽകിയിട്ടുണ്ട്. കാര്‍ഡുടമകള്‍ മാസാവസാന നാളുകളിലേക്ക് കാത്തു നില്‍ക്കാതെ റേഷന്‍...
ഗദ്ദികയെന്ന അനുഷ്ഠാന കലാരൂപത്തെ നില നിൽക്കുന്ന അനീതികൾക്കെതിയ ഉണർത്തുപാട്ടാക്കി മാറ്റിയ കലാകാരനും, പോരാളിയും ജനനേതാവുമായിരുന്നു പി.കെ. കാളേട്ടൻ. സ്വന്തമനുഭവങ്ങളിലൂടെ സമൂഹത്തെ...
കല്പറ്റ : വെങ്ങപള്ളി പഞ്ചായത്തിലെ നിര്‍ധനരായ വിദ്യാര്‍ഥിനി കള്‍ക്ക് പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മോറി ക്കാപ്പ് റിസോര്‍ട്ട് ഗ്രൂപ്പിന്റെ...
ചെന്നലോട്: വയനാട് ജില്ലാ പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു. സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍...
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് ഉദ്യോഗാർഥികൾക്കും, വിദ്യാർത്ഥികൾക്കുമായി തൊഴിൽ സാധ്യതയേറെയുള്ള നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കുന്നു....
വയനാട് ജില്ലയില്‍ ഇന്ന് 444 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 291...
സുൽത്താൻ ബത്തേരി സബ് കോടതിയുടെ പിൻഭാഗത്ത് കൂടിയുള്ള ബൈപ്പാസ് റോഡ് വീതി കൂട്ടുകയും, കോടതിയുടെ സംരക്ഷണമതിൽ നിർമ്മാണം നടത്തുകയും ചെയ്യുന്നതിനാൽ...
കല്ലാടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ പട്ടി വർഗ്ഗ വിഭാഗത്തിലെ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള ലാപ്ടോപ്...
കൽപ്പറ്റ: കാർഷിക മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കർഷകർ കരകയറുന്നത് വരെ കാർഷിക-വിദ്യാഭ്യാസ മുൾപ്പെടെ എല്ലാ വായ്പകളിന്മേലുമുള്ള ജപ്തി നടപടികളും...