June 25, 2026

വിദ്യാകിരൺ പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG_20211110_162141.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്ലാടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ പട്ടി വർഗ്ഗ വിഭാഗത്തിലെ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണ ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്തംഗം വിജയൻ കെ. നിർവ്വഹിച്ചു.ചടങ്ങിൽ എടവക പഞ്ചായത്ത് വൈ :പ്രസിഡൻ്റ് ജംഷീറ ഷിഹാബ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ലത വിജയൻ ,പി ടി എ പ്രസിഡൻ്റ് ബിനു എം രാജൻ, ഷൈൻ സി മാത്യു, എന്നിവർ ആശംസയർപ്പിച്ചു. ഹെഡ്മിസ്ട്രസ് ജാക്വിലിൻ കെ.ജെ സ്വാഗതവും ഷീന മാത്യു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *