റേഷൻ സാധനങ്ങൾ കൈപ്പറ്റണം

നവംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങള്‍ വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ച് നൽകിയിട്ടുണ്ട്. കാര്‍ഡുടമകള്‍ മാസാവസാന നാളുകളിലേക്ക് കാത്തു നില്‍ക്കാതെ റേഷന്‍ സാധങ്ങള്‍ ഉടൻ കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാസാവസാനത്തിൽ റേഷന്‍ കടകളില്‍ തിരക്ക് അധികമാവുന്നതോടെ സോഫ്റ്റ് വെയറിൽ സാങ്കേതിക തടസ്സം നേരിടുന്നുണ്ട്.



Leave a Reply