കൽപ്പറ്റ നിയോജക മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു
കൽപ്പറ്റ:കല്പറ്റ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. 251 വർക്കിങ് അംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി....
