September 21, 2026

“സ്വീപ്” ലോഗോ പ്രകാശനം ചെയ്തു

0
IMG-20210314-WA0019
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ) പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അസിസ്റ്റന്റ് കളക്ടർ ബൽപ്രീത് സിംഗിന് കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ, നെഹ്റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ആർ എസ് ഹരി, സി പി സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *