പൊള്ളാച്ചിയിൽ വാഹനപകടം ; വയനാട് സ്വദേശി മരിച്ചു


Ad

കൽപ്പറ്റ:തമിഴ്നാട് പൊള്ളാച്ചി ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. നമ്പ്യാർക്കുന്ന് മാങ്ങാചാലിയിൽ നന്ദു സാഗർ(23) ആണ് മരിച്ചത്. മാനന്തവാടിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് നന്ദു. മൃതദേഹം പോസ്റ്റ്മോർട്ടവും മറ്റ് നടപടികളും പൂർത്തിയാക്കി വൈകിട്ടോടെ നമ്പ്യാക്കുന്ന് വീട്ടിലെത്തിക്കും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *