August 8, 2026

വോട്ടര്‍ ബോധവത്കരണം: മിനി മാരത്തൺ നടത്തി

0
IMG-20210314-WA0017
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം (സ്വീപ്), ക്യാച്ച് ദ റെയ്ന്‍ പരിപാടികളുടെ ഭാഗമായി മിനി മാരത്തൺ നടത്തി. മുട്ടിൽ ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച മാരത്തൺ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ സ്വീകരിച്ചു.

മുട്ടിൽ ബസ് സ്റ്റാൻ്റിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻച്ചാർജ് സുഭദ്രാ നായർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റൻ്റ് കളക്ടർ ഡോ. ബൽപ്രീത് സിംഗ്, നെഹ്‌റു യുവ കേന്ദ്ര യു.എന്‍.വി ജില്ലാ യൂത്ത് ഓഫീസര്‍ ആര്‍.എസ് ഹരി, നാഷണൽ യൂത്ത് വൊളൻ്റിയർ കെ.എ. അഭിജിത്ത്, ജി.എസ്. പ്രസൂൺ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *