കൽപ്പറ്റ നിയോജക മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു


Ad
കൽപ്പറ്റ:കല്പറ്റ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. 251 വർക്കിങ് അംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ഭാരവാഹികൾ: കെ.കെ. ഹംസ (ചെയ.), പി. ചാത്തുക്കുട്ടി, വി.പി. ശങ്കരൻ നമ്പ്യാർ, വി. ഉഷാകുമാരി, പി.എ. മുഹമ്മദ്, എൻ.ഒ. ദേവസി, പി.കെ. അനിൽകുമാർ, സി.എസ്. സ്റ്റാൻലി, ഡോ. അമ്പി ചിറയിൽ, കെ.വി. മാത്യു, ജോസഫ് സ്കറിയാസ്, എം.ടി. ഇബ്രാഹിം, അരുൺകുമാർ, എൻ.സി. രാധാകൃഷ്ണന്, സി.എം. ശിവരാമൻ, കെ. വിശ്വനാഥൻ, സീതാ ബാലൻ, സണ്ണി മാത്യു, എസ്. ബിന്ദു (വൈസ് ചെയ),  കെ. റഫീഖ് (ജന. കൺ), എം. മധു, കെ. സുഗതൻ, എം. സെയ്ത്, സി.എച്ച്. മമ്മി, ഡി. രാജൻ, കെ.എസ്. ബാബു, യു. അജ്മൽ സാജിദ്, വി. യൂസഫ്, എം.വി. ബാബു, പി. അശോക് കുമാർ, ജോസഫ് മാണിശ്ശേരി, നജീബ് ചന്തക്കുന്ന്, പി.ആർ. നിർമല, ജോബിസൺ ജെയിംസ്, കെ.എം. ഫ്രാൻസിസ് (കൺ),  ജോർജ് പോത്തൻ (ഖജ)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *