May 30, 2026

മാനന്തവാടിയിൽ ബി.ജെ.പി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് സി. മണികണ്ഠൻ പിൻമാറി.

0
1615745719776.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വയനാട് 
മാനന്തവാടി നിയോജക മണ്ഡലം ബി ജെ. പി. സ്ഥാനാർത്ഥി സി. മണികണ്ഠൻ പിൻവാങ്ങി. രാഷ്ട്രീയ പാശ്ചാത്തലമില്ലാത്ത തനിക്ക് മത്സരത്തിൽ താൽപര്യമില്ലെന്നും ബി ജെ പി യുടെ ആവശ്യം നിരസിക്കുന്നുവെന്ന്  മണികണ്ഠൻ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *