August 8, 2026

‘രാപ്പാർത്ത നഗരങ്ങൾ’ പുസ്തക ചർച്ച നടത്തി

0
IMG-20210314-WA0181.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കോക്കടവ്:ചങ്ങാടം ദീപ്തി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ജുനൈദ് കൈപ്പാണിയുടെ യാത്ര വിവരണ ഗ്രന്ഥമായ ‘രാപ്പാർത്ത നഗരങ്ങൾ’ ചർച്ച ചെയ്തു. ഏഴായിരത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ
ബെസ്റ്റ് സെല്ലെറും, വേൾഡ് ക്ലാസ് മീഡിയ പുരസ്കാരത്തിനർഹമായ ഗ്രന്ഥവുമാണ്
‘രാപ്പാർത്ത നഗരങ്ങൾ’
രാജീവൻ എൻ.കെ അധ്യക്ഷത വഹിച്ചു. ഫാദർ വർഗീസ് മറ്റമന ഉൽഘാടനം ചെയ്തു. ഡോ.അസീസ് തരുവണ, ഡോ.നുഐമാൻ കെ.എ,ജോസ് പള്ളത്ത്, കെ.സി.ഷൈജൽ,ദീപു ആന്റണി,പി.ടി.സുഭാഷ്,
ഷാജൻ ജോസ്,മേരി സ്മിത ജോയ്,സുജാത ടീച്ചർ,
ധനേഷ് പ്രസാദ്,ഷാഫി മാസ്റ്റർ,എ.പി.ബാലകൃഷ്ണൻ  തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *