പുത്തുമല പുനരധിവാസ പ്രവർത്തിയിൽ അർഹരെ അവഗണിക്കരുത് :കെ സി റോസക്കുട്ടി ടീച്ചർ
കേരളത്തെ ഒന്നാകെ നടുക്കിയ പുത്തുമല ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെ...
കേരളത്തെ ഒന്നാകെ നടുക്കിയ പുത്തുമല ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെ...
വയനാട്ടിലെ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാ, സാമൂഹ്യ സുരക്ഷ പദ്ധതികൾ, സുസ്ഥിര വരുമാന വർദ്ധക പദ്ധതികൾ, സ്വാശ്രയ സംഘങ്ങളുടെ ഡിജിറ്റലൈസേഷൻ എന്നീ വിഷയങ്ങളിൽ വിദഗ്ദ പരിശീലനം നൽകുന്നതിന് നബാർഡ് പ്രത്യക പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. വില്ലജ് ലെവൽ പ്രോഗ്രാം എന്ന പേരിൽ 100 പരിശീലന പരിപാടികളാണ് 2021 മാർച്ച് അവസാനത്തോടെ പൂർത്തിയാക്കുവാൻ ലക്ഷ്യമിടുന്നത്. ഇതിലൂടെ 300 സ്വാശ്രയ സംഘങ്ങളിൽ നിന്നായി ചുരുങ്ങിയത് 3000 പേർക്കെങ്കിലും വിദഗ്ദ പരിശീലനം നൽകുവാൻ സാധിക്കും. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആണ് ഈ പരിശീലന പരിപാടി ജില്ലയിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുക. വില്ലജ് ലെവൽ പ്രോഗ്രാം ജില്ലയിൽ സുഗമമായി നടപ്പിലാക്കുന്നതിന് ജില്ലാ തലത്തിൽ പദ്ധതി ആസൂത്രണ വിലയിരുത്തൽ സമിതിക്ക് രൂപം നൽകി. നബാർഡ് ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിൽ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ബി. വിനോദ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി എ, ഈ ശക്തി കോ ഓർഡിനേറ്റർ ജാൻസി ജിജോ, ജില്ലയിലെ സാമ്പത്തിക സാക്ഷരതാ കൗൺസിലേഴ്‌സ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പരിശീലന പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാദേശികമായി നടപ്പിലാക്കുവാൻ സമതി തീരുമാനം എടുത്തു. പരിശീലന പരിപാടിക്ക് ജില്ലയിലെ സാമ്പത്തിക സാക്ഷരതാ കൗൺസിലേഴ്‌സ്, ഈ ശക്തി ആനിമേറ്റേഴ്‌സ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റീജിയണൽ കോ ഓർഡിനേറ്റർസ് എന്നിവർ നേതൃത്വം നൽകും.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് )...
മാനന്തവാടി : അസ്സമിലെ ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന 36 മത് നാഷണൽ ജൂനിയർ അത്ലെക്റ്റിക് ചാമ്പ്യൻഷിപ്പിൽ ക്രിക്കറ്റ് ബോൾ ത്രോയിൽ...
വെള്ളമുണ്ട: ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ...
കല്‍പ്പറ്റ: പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് വഴിതടയല്‍ സമരം നടത്തി സി പി എം വയനാട്ടിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന്...
വയനാട് ജില്ലയില്‍ ഇന്ന് (7.02.21) 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....
നടവയല്‍: മലയാളി കർഷകനെ കർണാടകത്തിൽ ആന ചവിട്ടി കൊന്നു. നടവയല്‍ സ്വദേശി കുരുന്നുംകര ജോയി (51) യെയാണ് കര്‍ണ്ണാടക സര്‍ഗൂരിലെ...
വയനാട്ടിലെ ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചത് ശാസ്ത്രീയമായി പുന:പരിശോധിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി വയനാട്...
തൊഴിൽ മേഖലയിൽ മികച്ച പ്രവർത്തം കാഴ്ചവെക്കുന്ന തൊഴിലാളികക്കായി സംസ്ഥാനസർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിൽ സംസ്ഥാനത്തെ മികച്ച തയ്യൽ തൊഴിലാളി...