May 17, 2026

തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നേടിയ കുഞ്ഞിമുഹമ്മദിനെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

0
IMG-20210207-WA0174.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊഴിൽ മേഖലയിൽ മികച്ച പ്രവർത്തം കാഴ്ചവെക്കുന്ന തൊഴിലാളികക്കായി സംസ്ഥാനസർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിൽ സംസ്ഥാനത്തെ മികച്ച തയ്യൽ തൊഴിലാളി അവാർഡ് കരസ്ഥമാക്കിയ പാണ്ടിക്കടവ് സ്വദേശി  കുഞ്ഞി മുഹമ്മദിനെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.
പ്രസിഡന്റ് ജസ്റ്റിൻ ബേബി ,സ്റ്റാൻ്റിംഗ്  കമ്മിററി ചെയർമാൻ കെ.വി. വിജോൾ, എടവക ഗ്രാമ പഞ്ചായത്ത് വൈപ്രസിഡന്റ് ശർമിനശിഹാബ്, സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാൻ ജോർജ് പടകുട്ടിൽ, വാർഡ് അംഗം മിനി തുളസീധരൻ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *