സർഗ്ഗ ഗ്രന്ഥാലയം ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.


Ad
വെള്ളമുണ്ട: ഒഴുക്കൻമൂല 
സർഗ്ഗ ഗ്രന്ഥാലയം ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

  വൈസ് പ്രസിഡണ്ട്  ജംഷീർ കുനിങ്ങാരത്ത് . ,ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെെയർമാൻ  ജുുനൈദ് കൈപ്പാാണി,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാലൻ,  ,  വാർഡ് മെമ്പർമാർമാരായ അബ്ദുള്ള കണിയാൻ കണ്ടി, എം. ലതിക, അമ്മദ് കൊടുവേരി എന്നിവർ  സ്വീകരണ യോഗത്തിൽ പങ്കെടുത്തു ..വായനശ്രീയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു . ഫാ: തോമസ് ചേറ്റാനിയിൽ, അഡ്വ. എ വർഗീസ്, പി..ടി. സുഭാഷ്, പി.ജെ. വിൻസൻ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *