പഠനത്തോടൊപ്പം പരിശീലനം: വഴികാട്ടിയായി അസാപ് വിജയമന്ത്രം: 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായ വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും നൂതന കോഴ്സുകളും പരിശീലനങ്ങളും നല്‍കി അസാപ് മുന്നേറുന്നു. ജില്ലയില്‍...
