സെലക്ഷന്‍ ട്രയല്‍സ് 26ന്


Ad
ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സെലക്ഷന്‍ ട്രയല്‍സ് ജനുവരി 26 ന് നടക്കും. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ 9 നാണ് ട്രയല്‍സ് നടക്കുക. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ജനുവരി 30ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെയും ഈ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കും.ഫോണ്‍: 9847877857.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *