November 6, 2026

അനധികൃതമായി പെട്രോൾ കൈവശം വെച്ചയാൾ അറസ്റ്റിൽ.

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി മരക്കടവിൽ പലചരക്ക് ആവശ്യ പട്ടികയിൽപ്പെട്ട 33 ലിറ്റർ പെട്രോൾ അനധികൃതമായി കൈവശം വെച്ചതിന് കട ഉടമയായ പെരിക്കല്ലൂർ പ്ലാവിലയിൽ വീട്ടിൽ ഗംഗാധരൻ എന്ന ഷിനോജ് (40) എന്നയാളെ DANSAF സ്ക്വാഡിൻ്റെ  സഹായത്തോടെ പുൽപ്പള്ളി പോലീസ് ഇ- സി. ആക്ട് പ്രകാരം മുതൽ സഹിതം പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *