July 16, 2026

സീനിയര്‍ വോളിബോള്‍: രജിസ്‌ട്രേഷന്‍ തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ടീമുകളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. താല്‍പര്യമുള്ള ടീമുകള്‍ ജനുവരി 27 ന് നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കെല്ലൂര്‍ പാരഡൈസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഫെബ്രുവരി 13, 14 തീയതികളില്‍ പടിഞ്ഞാറത്തറയില്‍ നടക്കുന്ന ഉത്തരമേഖലാ മത്സരത്തി നുള്ള ജില്ലാ ടീമിനെയും ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും.   ഫോണ്‍: 9847877857.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *